You Searched For "എകെ ബാലന്‍"

മൂലം നക്ഷത്രത്തില്‍ ജനിച്ച ആന്റണി പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തു; സ്ഥാനഭ്രംശം ഉണ്ടാകുമെന്ന് ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു; 2001ല്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞത് ചര്‍ച്ചയാക്കി എകെ ബാലന്‍; ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? വിവാദം തള്ളി സിപിഎം
എകെ ബാലനെ നിരാശനാക്കി ടിപി രാമകൃഷ്ണനെ ഇടതു കണ്‍വീനറാക്കിയതില്‍ പ്രായ പരിധിയില്‍ ഇളവ് പിണറായിയ്ക്ക് മാത്രമെന്ന സൂചനയുണ്ടായിരുന്നു; കണ്ണൂരിലെ സങ്കീര്‍ണ്ണത രൂക്ഷമാകാതിരിക്കാന്‍ ഇപിയെ സംരക്ഷിക്കും; വിമര്‍ശനങ്ങള്‍ അതിരുവിട്ടുയര്‍ത്തുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാവില്ല; സിപിഎമ്മില്‍ നവകേരള നയരേഖ മുഖ്യം